Tuesday 28 February 2017

സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ല നേടിയത് - 1987 ഫെബ്രുവരി.



NB :Mr.Suman Kavil was the Best Payer in 15th  Kerala State Jr.Football Tournament.  (The report about the best player in the above news was an error).

Reminsences by C.dawood ...
1987 ഫെബ്രുവരിയിലാണ് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ല നേടിയത് തിയ്യതി കൃത്യമായി ഓർക്കുന്നില്ല, 30 വർഷം മുമ്പത്തെ ആ ഓർമ്മയിൽ അന്ന് കീപ്പറായിരുന്ന ബാബുരാജ് ഇന്ന് നമ്മാടൊപ്പമില്ല , അതിന് ശേഷം 2012 ൽ കൃത്യമായി 25 വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടുo കണ്ണൂർ ജേതാക്കളായത് , മുമ്പ് ടീമിലുണ്ടായിരുന്ന ടീമംഗങ്ങളെ ഇന്നും ആ ബന്ധo സൂക്ഷിക്കുന്നു ചുരുക്കം ചിലരൊഴിച്ച് , ബാബുരാജിന്റെ ഓർമ്മക്ക് മുമ്പിൽ ഇത് സമർപ്പിക്കുന്നു, അന്ന് ഞങ്ങളുടെ കോച്ചായിരുന്ന ഭരതൻ സാർ, മാനേജർ ബാലകൃഷ്ൻ സാർ ഇവരായിരുന്നു

https://www.facebook.com/dawood.cee?fref=nf





No comments:

Post a Comment